ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം മറ്റൊരു ക്രിക്കറ്റ് താരം കൂടി ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പറത്തി ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ചു. അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായ് ആണ് മറ്റൊരു യുവി ആയത്.മല്‍സരത്തില്‍ ഹസ്‌റത്തുള്ളയുടെ പ്രകടനത്തെക്കുറിച്ചും ക്രിക്കറ്റില്‍ ഇതിനു മുമ്പ് ആറു പന്തുകളിലും സിക്‌സര്‍ നേടിയ താരങ്ങളെക്കുറിച്ചും ഒന്നു പരിശോധിക്കാം.
Hazratullah Zazai records six sixes in an over